ഇവിടെയീ നിശബ്ദതയില്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍
വിസ്മൃതിയപഹരിയ്ക്കാത്ത സ്മൃതികള്‍
കാലപ്പഴക്കത്തിന്‍റെ ഊന്നുവടിയും കുത്തി
നരച്ച ഭിത്തികളുള്ള
ഹൃദയക്ഷേത്രം പ്രദക്ഷിണം വയ്ക്കുമ്പോള്‍
എങ്ങും എത്താത്ത ചിന്തകള്‍
വീണ്ടും
അനന്തതയിലേയ്ക്ക് നീളുമ്പോള്‍....
അവയുടെ പ്രതിഫലനം
ഹൃദയത്തില്‍
നിഴല്‍ച്ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍...
ചിത്രങ്ങള്‍ നീണ്ടുനീണ്ട്
രണ്ടു സമാന്തരരേഖകളായി
പരിണമിയ്ക്കുമ്പോള്‍..
പതിവുപോലെ
ഇന്നും
ഒരു തുള്ളി
കണ്ണുനീര്‍
വീണുചിതറുന്നു.
ഒറ്റയ്ക്കിരിക്കുമ്പോള്‍
വിസ്മൃതിയപഹരിയ്ക്കാത്ത സ്മൃതികള്‍
കാലപ്പഴക്കത്തിന്‍റെ ഊന്നുവടിയും കുത്തി
നരച്ച ഭിത്തികളുള്ള
ഹൃദയക്ഷേത്രം പ്രദക്ഷിണം വയ്ക്കുമ്പോള്‍
എങ്ങും എത്താത്ത ചിന്തകള്‍
വീണ്ടും
അനന്തതയിലേയ്ക്ക് നീളുമ്പോള്‍....
അവയുടെ പ്രതിഫലനം
ഹൃദയത്തില്‍
നിഴല്‍ച്ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍...
ചിത്രങ്ങള്‍ നീണ്ടുനീണ്ട്
രണ്ടു സമാന്തരരേഖകളായി
പരിണമിയ്ക്കുമ്പോള്‍..
പതിവുപോലെ
ഇന്നും
ഒരു തുള്ളി
കണ്ണുനീര്‍
വീണുചിതറുന്നു.
touching..
ReplyDeletewhy dont u add ur blog in cyberjalakam, so that people will come to know of the blog?..check the link below and give your blog link in the 'add blog'..you can see it in the top of the page..
http://www.cyberjalakam.com/aggr/index.php
Thanks Chithra.
ReplyDeleteCould you read the other two links?
http://girija-navaneetham.blogspot.com &
http://girija-myworks.blogspot.com/
അവയുടെ പ്രതിഫലന്നം- പ്രതിഫലനം എന്നാക്കുക
ReplyDelete@Jishad Cronic: Thanks for the correction.
ReplyDeleteഅസ്സൽ വരികൾ കേട്ടൊ ഗിരിജാബായ്
ReplyDeleteThank you.
Delete