ചില പഴയ 'കവിതകള്‍' (അങ്ങിനെ വിളിക്കാമോ എന്നറിയില്ല ) പൊടി തട്ടി പുറത്തെടുക്കട്ടെ...
കവിതയോട് ഇത്തിരി ഇഷ്ടം തോന്നിത്തുടങ്ങിയ കാലത്ത് എഴുതാന്‍ ശ്രമിച്ച്, ഇതുവരെ ഡയറി താളുകളില്‍ കുടുങ്ങി കിടന്നിരുന്ന ഈ പാവം കവിതകള്‍ക്ക് ഇനി ഇത്തിരി വെളിച്ചം കൊടുക്കട്ടെ..
(Written in 1990s)
Nice thoughts
ReplyDeleteNice to read them
Please write more
Benny kurian